Map Graph

ചളവറ ഗ്രാമപഞ്ചായത്ത്

പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം ബ്ലോക്കിന്റെ പടിഞ്ഞാറു ഭാഗത്തായി പട്ടാമ്പി ബ്ലോക്കിനോടും ഷൊർണ്ണൂർ മുനിസിപ്പാലിറ്റിയൊടും ചേർന്നു കിടക്കുന്ന പഞ്ചായത്താണ് ചളവറ.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg